ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ റവന്യൂ, വ്യവസായ മന്ത്രിമാര്‍ അതൃപ്തി അറിയിച്ചു,ഇതൊക്കെ ആരുടെ താല്‍പര്യത്തില്‍ ,തമ്പുരാനറിയാം

തിരുവനന്തപുരം. ജില്ലാ കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ റവന്യൂ, വ്യവസായ മന്ത്രിമാരാണ് അതൃപ്തി അറിയിച്ചിട്ടുള്ളത്. കലക്ടര്‍മാരുടെ മാറ്റം അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി പറയുന്നു. അതേസമയം കണ്ണൂര്‍ കലക്ടറായ അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറാക്കാനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഭരണത്തിലെ കൂട്ടുത്തരവാദിത്വം ഇല്ലെന്നാണോ … Continue reading ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ റവന്യൂ, വ്യവസായ മന്ത്രിമാര്‍ അതൃപ്തി അറിയിച്ചു,ഇതൊക്കെ ആരുടെ താല്‍പര്യത്തില്‍ ,തമ്പുരാനറിയാം