ഇടതുപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി
തിരുവനന്തപുരം.മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ കോടതിയോട് സാവകാശം ചോദിച്ചിട്ടുണ്ടെന്ന് . മന്ത്രി കെ.എ. തുള.സി കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കും.ഇടതുപക്ഷം തെറ്റിദ്ധാരണ പരത്തുന്നു.കുടിയൊഴിപ്പിക്കൽ പുതിയ സർക്കാരിന്റെ നടപടിയാണ് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.പത്ത് വർഷം വിഷയത്തിൽ ഇടപെടാത്തവരാണ് ഇപ്പോൾ പ്രതികരിക്കുന്നത് പാലക്കാട് മെഡിക്കൽ കോളേജ് എല്ലാവർക്കുമായി തുറന്ന് കൊടുക്കുന്നതിനു വേണ്ട അടിയന്തര നടപടി ഉണ്ടാകും.നിയമനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed