കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കി

പാലക്കാട് .പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവി. Cpim പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും പിണറായി വിജയനും എം വി ഗോവിന്ദനും രൂക്ഷ വിമർശനം. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കിയെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ലെന്നും ഏരിയ കമ്മിറ്റി അംഗങ്ങളുടെ വിമർശനം. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായില്ല. പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞ ഉൾപ്പെടെ ഇതെല്ലാം … Continue reading കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടി ഉണ്ടാക്കി