എല്‍ഡിഎഫ് എന്നാല്‍ പിണറായി,സിപിഎമ്മിനെ എടുത്തിട്ടലക്കി സിപിഐ
പാലക്കാട്.സിപിഎമ്മിനെതിരെ സിപിഐ. സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലാണ് രൂക്ഷവിമർശനം. സിപിഎം പലയിടത്തും CPIയെ മാറ്റിനിർത്തി. UDF ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തി, LDF പിണറായിയിൽ മാത്രം ഒതുങ്ങി നിന്നു ഇടതുപക്ഷത്തിന്റെ കരുത്തായ ദളിത്, പിന്നോക്ക വിഭാഗങ്ങൾ എൽഡിഎഫിനോട് അകന്നു. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല. പി.സന്തോഷ് കുമാർ എംപി പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലാണ് വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed