പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സ്വന്തമാക്കി മന്ത്രി കെ എം ഷാജി,അന്ധവിശ്വാസ കഥകൾക്ക് വിരാമം
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ വിതരണത്തിൽ ഉയർന്നുകേട്ട കൗതുകകരമായ ചർച്ചകൾക്ക് ഒടുവിൽ ശുഭപര്യവസാനം. ഭാഗ്യമില്ലാത്ത നമ്പറായി കണ്ട് മറ്റ് മന്ത്രിമാരെല്ലാം ഏറ്റെടുക്കാൻ മടിച്ച് ഒഴിവാക്കിയിട്ടിരുന്ന ‘പതിമൂന്നാം നമ്പർ’ ഔദ്യോഗിക കാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വിശ്വാസപൂർവ്വം ഏറ്റെടുത്തു. ഇതോടെ പതിമൂന്നാം നമ്പർ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ കഥകൾക്ക് വിരാമമായി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ ടൂറിസം വകുപ്പ് സാധാരണയായി നൽകാറുള്ളതുപോലെ 13-ാം നമ്പർ … Continue reading പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സ്വന്തമാക്കി മന്ത്രി കെ എം ഷാജി,അന്ധവിശ്വാസ കഥകൾക്ക് വിരാമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed