സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്,ഉത്തരവിറങ്ങി
കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്. ഇനി മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നതായുമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടരുതെന്നും അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. … Continue reading സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്,ഉത്തരവിറങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed