നിലവിലെ യുദ്ധം ഞങ്ങൾ വളരെ വേഗത്തിൽ അവസാനിപ്പിക്കും, ഒരു കരാറുണ്ടാക്കാൻ ഇറാൻ അത്രയധികം ആഗ്രഹിക്കുന്നുണ്ട്,ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് തുടരുന്ന യുഎസ്-ഇറാൻ സൈനിക സംഘർഷങ്ങൾ വളരെ വേഗത്തിൽ തന്നെ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താൻ ഇറാൻ ഇപ്പോൾ “അത്രയധികം” ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രംപ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും സ്വാധീനിക്കുന്ന നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. നിലവിൽ വിപണിയിൽ ആവശ്യത്തിലധികം എണ്ണ ലഭ്യമാണെന്നും, അതിനാൽ തന്നെ വരുംദിവസങ്ങളിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നുംട്രംപ് പ്രവചിച്ചു. … Continue reading നിലവിലെ യുദ്ധം ഞങ്ങൾ വളരെ വേഗത്തിൽ അവസാനിപ്പിക്കും, ഒരു കരാറുണ്ടാക്കാൻ ഇറാൻ അത്രയധികം ആഗ്രഹിക്കുന്നുണ്ട്,ട്രംപ്