വൈക്കത്ത് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി
കോട്ടയം. വൈക്കത്ത് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി. പാർട്ടി വിടുകയാണെന്ന് കാണിച്ചു തലയാഴത്തെ 200 ഓളം പാർട്ടി കുടുംബങ്ങൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കത്ത് നൽകി. പാർട്ടിയെ പരാജയപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. ടിവിപുരം സൗത്ത് ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ നേതൃത്വം ഇടപെടാത്തതും സംസ്ഥാന നേതൃത്വം ഇടപെടാത്തതിലുമാണ് അണികൾക്ക് അമർഷം. സ്വന്തം നാടായിട്ടും സംസ്ഥാന സെക്രട്ടറി തിരിഞ്ഞു നോക്കുന്നില്ലെന്ന്മണ്ഡലം അവലോകന യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇടത് കോട്ടയായ വൈക്കത്ത് ഇത്ര രൂക്ഷമായ പ്രതിസന്ധി. അതേസമയം തോൽവിയെ … Continue reading വൈക്കത്ത് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed