കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍ ( 52), ബാബു (45) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് മരിച്ച തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു. ഇസ്മയില്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വൈകീട്ട് പേരാവൂര്‍ ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാര്‍ … Continue reading കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed