ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം കാറിനുള്ളില്‍ വച്ചിരുന്ന പെട്രോള്‍? സിസിടിവിയില്‍ പതിഞ്ഞ കന്നാസുമായി പോകുന്ന സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കാറിനു ഇന്ധന ചോര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് … Continue reading ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം കാറിനുള്ളില്‍ വച്ചിരുന്ന പെട്രോള്‍? സിസിടിവിയില്‍ പതിഞ്ഞ കന്നാസുമായി പോകുന്ന സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ അന്വേഷണ സംഘം