കെഎസ്ആർടിസിയുടെ മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

വയനാട് .വൈത്തിരിയിൽ കെഎസ്ആർടിസിയുടെ മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ചീരാൽ നമ്പിക്കൊല്ലി നാരായണനും ഭാര്യയും മകനും ആണ് മരിച്ചത്. ബസ്സിന്റെ അമിതവേഗവും മറികടക്കാനുള്ള ശ്രമവും ആണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടം പഴയ വൈത്തിരിയിൽ രാവിലെ 6:50ന്. നമ്പിക്കൊല്ലി നാരായണൻ, ഭാര്യ സിജി, മകൻ അമൽ എന്നിവർ മരിച്ചു. ഓട്ടോറിക്ഷയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു.കെഎസ്ആർടിസി മിന്നൽ ബസ് ആണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്.അമിതവേഗം അപകടകാരണം എന്ന് നാട്ടുകാർ ബസ് കിടന്നിരുന്നത് റോഡിൻറെ … Continue reading കെഎസ്ആർടിസിയുടെ മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു