കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ. ദൈവനാമത്തില്‍ ആണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യ പ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.പി.കെ.കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും, റവന്യൂ സണ്ണി ജോസഫിനും, ആരോഗ്യവും ദേവസ്വവും കെ മുരളീധരനുമാണ്. ഘടകകക്ഷി നേതാക്കളിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് കൈകാര്യം ചെയ്ത … Continue reading കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed