സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കാര്യമായി വിമർശനം നേരിടാത്ത പിണറായി വിജയനേയും എം വി ഗോവിന്ദനേയും ജില്ലാകമ്മിറ്റികള്‍ നിര്‍ത്തിപ്പൊരിക്കുന്നു

തിരുവനന്തപുരം. തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനും എം.വി ഗോവിന്ദനും രൂക്ഷ വിമർശനമാണ് സിപിഐഎം ജില്ലാ കമ്മിറ്റികളിൽ നേരിട്ടത്. പരാജയത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഇരു നേതാക്കൾക്കും എന്നാണ് ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കാര്യമായി വിമർശനം നേരിടാത്ത നേതാക്കൾക്ക് ജില്ലാ കമ്മിറ്റികളിലെ വിമർശനം കനത്ത തിരിച്ചടിയാണ്. ഇപ്പോഴും തുടരുന്ന പിണറായി പേടി സംസ്ഥാന നേതാക്കൾക്കാണ്. തോൽവിയോടെ ജില്ലാ കമ്മിറ്റികൾ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തു. ഓരോ ജില്ലകളിലും നേതൃത്വം നേരിടേണ്ടിവന്നത് രൂക്ഷവിമർശനം. കണ്ണൂരിലും, പത്തനംതിട്ടയിലും നേതാക്കളെ … Continue reading സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കാര്യമായി വിമർശനം നേരിടാത്ത പിണറായി വിജയനേയും എം വി ഗോവിന്ദനേയും ജില്ലാകമ്മിറ്റികള്‍ നിര്‍ത്തിപ്പൊരിക്കുന്നു