പാറയ്ക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ, മുസ്ലിംലീഗിലെ മന്ത്രിമാരുടെ പട്ടിക റെഡി

തിരുവനന്തപുരം:യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ മുസ്ലിം ലീഗിന്.മുന്നണിയിലെ എല്ലാ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമേ യുഡിഎഫ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പി കെ ബഷീർ എന്നിവർ മന്ത്രിമാരാകും.ഏറെ കൂട്ടി കിഴിക്കലുകൾക്ക് ശേഷം പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കി.