ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസ്ഥ ഉണ്ടാകരുത്,വി ഡി സർക്കാരിന് കെസി ജോസഫിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം.വി ഡി സർക്കാരിന് കെസി ജോസഫിന്റെ മുന്നറിയിപ്പ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസ്ഥ ഉണ്ടാകരുത്.ഉമ്മൻ ചാണ്ടിയെ കോൺഗ്രസിലെ ചില നേതാക്കൾ ഭരിക്കാൻ സമ്മതിച്ചില്ല. അത് വി.ഡി സതീശനല്ലെന്ന് കെ സി ജോസഫ് പറഞ്ഞു. ആ അവസ്ഥ ഈ ഭരണത്തിൽ ഉണ്ടാകരുത്.ഓരോ വിഷയത്തിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി.ചില നേതാക്കൾ സർക്കാരിനെ ചതിക്കുഴിയിൽ വീഴ്ത്താൻ നോക്കി. പാർട്ടി സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. സർക്കാരിനെ നിയന്ത്രിക്കാൻ നിൽക്കരുത് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാർട്ടിയിൽ പറയണം, തുറന്നടിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങൾ വലിയ പാഠം.വി ഡി … Continue reading ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസ്ഥ ഉണ്ടാകരുത്,വി ഡി സർക്കാരിന് കെസി ജോസഫിന്റെ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed