പന്തളത്ത് മയക്കുമരുന്ന് പിടികൂടി

പന്തളം. കാറിൽ യാത്ര ചെയ്ത അടൂർ സ്വദേശികളിൽ നിന്നും 300 gm ഓളം MDMA പിടികൂടി.പന്തളം വലിയ പാലത്തിന് സമീത്ത് വെച്ചാണ് ഇവടെ പിടി കൂടിയത്.അടൂർ പാലവിളയിൽ മുഹമ്മദ് ഷാൻ 36, അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദ് 36 എന്നിവരാണ് പിടിയിലായത് പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടി കൂടിയത്.ഈറോഡിൽ നിന്നാണ് ഇവർ വന്നതെന്ന് പോലീസ്