കേരളത്തിൻ്റെ പുതിയ ക്യാപ്റ്റൻ തിങ്കളാഴ്ച ‘തലപ്പാവണിയും’

തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ ക്യാപ്റ്റൻ വി ഡി സതീശൻ തിങ്കളാഴ്ച തലപ്പാവണിയും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പത്തുദിവസം നീണ്ടുനിന്ന അനിശ്ചിതങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിക്കസേര വി ഡി സതീശന് കിട്ടിയത്. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെതിരെ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസാധാരണ സാഹചര്യം പരിഗണിച്ച് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് സതീശനെ … Continue reading കേരളത്തിൻ്റെ പുതിയ ക്യാപ്റ്റൻ തിങ്കളാഴ്ച ‘തലപ്പാവണിയും’