UDF യോഗത്തിൽ ലീഗ് പങ്കെടുക്കില്ല

തിരുവനന്തപുരം.UDF യോഗത്തിൽ ലീഗ് പങ്കെടുക്കില്ല. ഇന്ന് രണ്ട് മണിക്ക് ആണ് UDF യോഗം വിളിച്ചത്. എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പ്രഖ്യാപനം വന്ന ശേഷം മുസ്ലീം ലീഗ് യോഗം ചേരും പാണക്കാട് വെച്ചാണ് യോഗം. ലീഗ് യോഗ ശേഷമെ നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കൂ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വിഡി സകീശനെയാണ് ലീഗ് പിന്തുണച്ചതെന്നും അതല്ലാത്ത ഒരു തീരുമാനമുണ്ടായാല്‍ ജനവികാരം എതിരാകുമെന്നും ഉള്ള തീരുമാനമാണ് ലീഗ് അറിയിച്ചതെന്നാണ് സൂചന. സതീശന്‍മുഖ്യമന്ത്രിയായാല്‍ കിംങ്മേക്കര്‍ എന്ന സ്ഥാനത്ത് എ്തുന്ന സംഘടനയാണ് ലീഗ്. എടുപിടിഎന്ന് വിളിച്ച യോഗത്തില്‍ … Continue reading UDF യോഗത്തിൽ ലീഗ് പങ്കെടുക്കില്ല