തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ വോട്ടുകൾ ഏകോപിച്ചത്,സിപിഎം
ന്യൂഡെല്‍ഹി. തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ വോട്ടുകൾ യുഡി എഫിന് അനൂകൂലമായി ഏകോപിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും തിരിച്ചടിയുണ്ടായി. വിമതർ പാർട്ടിയെ വഞ്ചിച്ചു. വിമതർ നടത്തിയത് ആസൂത്രിതമായ നീക്കം.വിമതരുടെ ജയത്തിന് കാരണങ്ങൾ വ്യത്യസ്ഥമെന്നും റിപ്പോർട്ട്. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നിട്ടില്ല എന്നും സംസ്ഥാന ഘടകം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed