സംസ്ഥാനത്ത് ഒന്നര ലക്ഷം അധ്യാപകരുടെ പരിശീലനം മുടങ്ങി

തിരുവനന്തപുരം.സംസ്ഥാനത്ത് ഒന്നര ലക്ഷം അധ്യാപകരുടെ പരിശീലനം മുടങ്ങി.അധ്യാപകരുടെ അവധിക്കാല പരിശീലനമാണ് മുടങ്ങിയത്.പരിശീലനം നൽകാൻ പണമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. എസ് എഫ് കെ യിലും ഫണ്ടില്ല.പ്രതിസന്ധി, പുതിയ അധ്യായന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.