മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് തുടരും.തിരു മുതൽ തൃശൂർ വരെയും, കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലേർട്ട്.നാളെ 7 ജില്ലകളിലും മറ്റന്നാൾ മൂന്നിടത്തും മഴ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത.മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശം.മഴ കനക്കാൻ കാരണം അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലെ ചക്രവാതചുഴി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed