കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആവുന്നതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കൂട്ട രാജി,ശയനപ്രദക്ഷിണം

കണ്ണൂര്‍.കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആവുന്നതിൽ പ്രതിഷേധിച്ച് കണ്ണുരിൽ കൂട്ട രാജി.പടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബുവും.മറ്റ് ഭാരവാഹികളും രാജി നൽകി മാങ്ങാട്ടിടം മണ്ഡലം യു.ഡി.എഫ് ചെയർമാൻ രജീഷ് കണ്ടകുന്ന് ഡിസിസി പ്രസിഡന്റിനെ രാജി നൽകി. വി ഡി സതീശനായി ഇരിട്ടിയിൽ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ. മാടത്തിൽ സ്വദേശി പി വി രാജീവൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്.