തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രിപ്പോരിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടനാ മര്യാദകൾ പാലിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം. ഉമ്മൻ ചാണ്ടിയുടെ ഫ്ളക്‌സ് കീറിയവർ കോൺഗ്രസുകാരല്ല. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ … Continue reading കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed