കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി 24 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും പിടിയിൽ
കൊച്ചി: നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ മൂന്നാമനും പിടിയിൽ. മൂന്നാം പ്രതി അതുൽ ആണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരെ ഇന്നലെത്തന്നെ പിടികൂടിയിരുന്നു. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ … Continue reading കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി 24 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed