ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് കത്തോലിക്ക കോൺഗ്രസ്

കോഴിക്കോട്.വി. ഡി. സതീശന് പിന്തുണയുമായി കത്തോലിക്ക കോൺഗ്രസ്. ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പുകൾ ജനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണമെന്നും ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. കോൺഗ്രസിൽ ലീഡറിസം എന്ന് കത്തോലിക്കാ കോൺഗ്രസ്.ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനെന്ന് … Continue reading ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് കത്തോലിക്ക കോൺഗ്രസ്