കണ്ണേ കരളേ വിഡിഎസേ,ഹൈക്കമാന്‍ഡിന്‍റെ തലയെണ്ണല്‍ നാടകം അരങ്ങേറുന്നതിനിടെ ജനം സതീശനായി തെരുവില്‍
കൊച്ചി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനം. എറണാകുളത്ത് നെട്ടൂരിലായിരുന്നു അദ്യ പ്രകടനം നടന്നത്. അതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലയായ കണ്ണൂരിലടക്കം സതീശന്‍ അനുകൂല പ്രകടനം നടന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലറങ്ങിയത്. വിഡി സതീശന്റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. പടനയിച്ചവന്‍ നാട് നയിക്കട്ടെയെന്നായിരുന്നു പോസ്റ്റര്‍. മറ്റാര് മുഖ്യമന്ത്രിയായാലും അംഗീകരിക്കില്ലെന്ന് … Continue reading കണ്ണേ കരളേ വിഡിഎസേ,ഹൈക്കമാന്‍ഡിന്‍റെ തലയെണ്ണല്‍ നാടകം അരങ്ങേറുന്നതിനിടെ ജനം സതീശനായി തെരുവില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed