പൊതുജന വികാരവും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കി വേണം നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍, എകെ ആന്‍റണി
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി. ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാരെന്നും വിനയത്തോടെ യുഡിഎഫ് നേതൃത്വം ഭരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. പൊതുജന വികാരവും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കി വേണം നേതാക്കള്‍ പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറുന്നതോടെ ജനപ്രിയ നടപടികള്‍ക്ക് പിന്നാലെ പോകാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്നും ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നേതൃത്വത്തെ … Continue reading പൊതുജന വികാരവും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കി വേണം നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍, എകെ ആന്‍റണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed