ദയനീയതോല്‍വി, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു
കണ്ണൂര്‍.നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഗവര്‍ണറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ തവണ 98 സീറ്റുമായി രണ്ടാം തവണ അധികാരത്തില്‍ എത്തിയ എല്‍ഡിഎഫിന് ഇത്തവണ 35 സീറ്റുകളില്‍ … Continue reading ദയനീയതോല്‍വി, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed