സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കിയ വാക്ക് പാലിച്ചു; സ്ത്രീകളും യുവാക്കളും യുഡിഎഫിനൊപ്പം നിന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയതെന്നും രാജ്യത്തിനു മുന്നില്‍ ജയിച്ചത് മതേതര കേരളമാണെന്നും സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പറഞ്ഞ വിസ്മയങ്ങള്‍ കേരളം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിജയം സാധ്യമാക്കി തീര്‍ത്ത യുഡിഎഫ് നേതാക്കള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും വിജയം സമര്‍പ്പിക്കുന്നു. കേരളത്തിലുടനീളം ശക്തമയ പ്രചരണം നടത്തിയ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, … Continue reading സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കിയ വാക്ക് പാലിച്ചു; സ്ത്രീകളും യുവാക്കളും യുഡിഎഫിനൊപ്പം നിന്നുവെന്ന് വി.ഡി സതീശന്‍