പാലക്കാട്. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനിയായ ശ്രുതി(26) , ആൺ സുഹുർത്ത് കിഴക്കഞ്ചേരി സ്വദേശിയായ ലിൻ്റോ കുര്യാക്കോസ്(28) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത് ശ്രുതിയുടെ അമ്മയുടെ ഏഴര പവൻ സ്വർണ്ണാഭരണവുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് പോയത്.വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിൽ വെച്ച് ഇരുവരെയും പിടികൂടി.ശ്രുതിക്ക് ഭർത്താവും , 7 ഉം , 3 ഉം വയസ് പ്രായം ഉള്ള മക്കളുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിനും , സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിനും ശ്രുതിക്ക് എതിരെ കേസ് എടുത്തു മോഷണത്തിന് കൂട്ടുനിന്നതിനും , സ്വർണ്ണം പണയം … Continue reading അമ്മയുടെ സ്വർണ്ണം മോഷ്ട്ടിച്ച് മക്കളെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതിയും, ആൺ സുഹൃത്തും പൊലീസ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed