രമേശ് ചെന്നിത്തലയുടെ വികാരനിർഭര നോവൽ ‘നിയോഗം’ വെള്ളിത്തിരയിലേക്ക്
തിരുവനന്തപുരം: മലയാള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് രമേശ് ചെന്നിത്തലയുടെ തൂലികയിൽ വിരിഞ്ഞ വികാരനിർഭരമായ പ്രണയ നോവൽ ‘നിയോഗം’ വെള്ളിത്തിരയിലേക്ക്. ‘ആടുജീവിതം’ എന്ന വിശ്വവിഖ്യാത ചിത്രത്തിന് ശേഷം മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ബ്ലെസി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ‘നിയോഗം’ ഒരുങ്ങുന്നത്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും ചെന്നിത്തല കാത്തുസൂക്ഷിച്ച സർഗ്ഗാത്മകതയ്ക്ക് ബ്ലെസിയുടെ ദൃശ്യഭാഷ്യം കൂടി ചേരുമ്പോൾ മലയാള സിനിമയിലെ തന്നെ അസാധാരണമായ ഒരു പരീക്ഷണത്തിനാണ് അരങ്ങൊരുങ്ങുന്നത്. *ടി. പത്മനാഭൻ പ്രകാശനം ചെയ്ത പ്രണയകാവ്യം* 2026 മാർച്ച് 9-ന് തിരുവനന്തപുരത്ത് … Continue reading രമേശ് ചെന്നിത്തലയുടെ വികാരനിർഭര നോവൽ ‘നിയോഗം’ വെള്ളിത്തിരയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed