പാമ്പുകടിയേറ്റു, വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചു, വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് 5 പേർക്ക്

ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറാം വാർഡിൽ പെട്രോൾ പമ്പിന് വടക്കുവശം ഊരടയിൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിക്ക് മുൻപാണ് ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ ജയൻ, ലക്ഷ്മിക്കുട്ടിയമ്മ, ഓമന അമ്മ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചെല്ലപ്പൻ, ലീല എന്നിവർ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. Also Read: ‘ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ല, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല’;പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ ഇടപെടലുമായി സുപ്രീം കോടതി ആളുകളെ ആക്രമിച്ച … Continue reading പാമ്പുകടിയേറ്റു, വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചു, വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് 5 പേർക്ക്