തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും എൽഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. Also Read: ‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: എം.എ ബേബി ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പോലും … Continue reading എക്സിറ്റ് പോളുകൾ തള്ളി കെഎൻ ബാലഗോപാൽ; ‘ഭരണവിരുദ്ധ വികാരമില്ല, തൂക്ക് സഭ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed