വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി,കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം

കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം. വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി സ്വീകരിക്കാനുള്ള വി.സിയുടെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. സർവകലാശാല അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും, തോറ്റ വിദ്യാർഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിസി മാത്യുവിന് വി.സി ചാർജ് ഷീറ്റ് നൽകിയിരുന്നു. ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിലും, തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചതിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്കൃത സർവകലാശാല സീനിയർ പ്രൊഫസർ ലിസി മാത്യുവിന് വൈസ് ചാൻസിലർ സിസ തോമസ് ചാർജ് മെമ്മോ നൽകിയത്. എന്നാൽ ഇത് … Continue reading വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി,കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം