ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് പിടിയില്‍

തൃശ്ശൂർ .ആനക്കല്ലിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് പിടിയില്‍. അവണിശ്ശേരി സ്വദേശി ഉണ്ണിമായ ആണ് കൊല്ലപ്പെട്ടത്.. ഭർത്താവ് ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം..ഒല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് കൊല്ലപ്പട്ട ഉണ്ണിമായ. ജോലിക്ക് പോകുവാനായുള്ള തയ്യാറെടുപ്പിനിടെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലേക്ക് പോയ സമയത്താണ് കൊലപാതകം.ഭാര്യയെ കൊന്നുവെന്ന് ശിവപ്രസാദ് തന്നെയാണ് അമ്മയോട് പറഞ്ഞത്.അമ്മയുടെ നിലവിളി കേട്ടത്തിയവരെ ആദ്യം ശിവപ്രസാദ് തടഞ്ഞു. ഇയാൾ വീട്ടിൽനിന്നിറങ്ങിയ ശേഷമാണ് നാട്ടുകാർ ഉള്ളിൽ പ്രവേശിച്ച് ഉണ്ണിമായയെ … Continue reading ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നകേസില്‍ ഭര്‍ത്താവ് പിടിയില്‍