ബംഗളൂരുവില്‍ മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരം

ബംഗലൂരു: ബംഗലൂരുവില്‍ കനത്ത മഴയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞു വീണ് മരിച്ച രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കേരളത്തില്‍ നിന്നു പോയ വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. അപകടത്തില്‍ മലയാളികള്‍ അടക്കം ഏഴു പേരാണ് മരിച്ചത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് … Continue reading ബംഗളൂരുവില്‍ മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരം