മേയാൻ വിട്ട കന്നുകാലിയെ കടുവകൾ ആക്രമിച്ചുകൊന്നു

ഇടുക്കി. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീണ്ടും കടുവ ആക്രമണം.മേയാൻ വിട്ട കന്നുകാലിയെ കടുവകൾ ആക്രമിച്ചുകൊന്നു.എസ്റ്റേറ്റ് തൊഴിലാളിയായ നാഥാ കൃഷ്ണൻറെ പശുവിനെയാണ് കടുവാ കൊന്നത്.കന്നുകാലിയെ കടുവകൾ ആക്രമിച്ചു കൊല്ലുന്നത് ഉടമ നേരിട്ട് കണ്ടു നിരവധി തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപം ആയിട്ടാണ് കടുവാക്രമണം. ഉണ്ടായിരിക്കുന്നത്