നവ കേരള ബസ് യാത്രയ്ക്കിടെ ഉണ്ടായ പോലീസ് മർദ്ദനം,സന്ദീപിനെതിരെ പരാതി
തിരുവനന്തപുരം.ഉന്നതതല അന്വേഷണം വേണം, നവ കേരള ബസ് യാത്രയ്ക്കിടെ ഉണ്ടായ പോലീസ് മർദ്ദനം. ഡി. ജി. പി ക്ക് പരാതി നൽകി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺ രാജേന്ദ്രൻ. ഉന്നത അന്വേഷണം വേണംഎന്ന് പരാതി. ഗൺമാനായ സന്ദീപിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണം. സർവീസിൽ തുടർന്നാൽ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടന്നും പരാതിയിൽ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed