‘ചക്ക വീണ് പാമ്പ് ചത്തു’; മൂർഖനെയാണ് വീട്ടുമുറ്റത്ത് ചത്ത നിലയിൽ കണ്ടെത്തിയത്
എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ ആണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടത്. Also Read: 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മയെ അറസ്റ്റ് ചെയ്തു അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി 7 പേർക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. … Continue reading ‘ചക്ക വീണ് പാമ്പ് ചത്തു’; മൂർഖനെയാണ് വീട്ടുമുറ്റത്ത് ചത്ത നിലയിൽ കണ്ടെത്തിയത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed