കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. Also Read: അതേസമയം, പാമ്പുകടിയേറ്റ് 108 ആംബുലൻസ് വഴി ഇന്നലെ ചികിത്സ തേടിയത് 23 പേർ. പാമ്പുകടി എന്ന് സംശയിക്കുന്ന മറ്റ് 9 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മലപ്പുറം കണ്ണൂർ കോട്ടയം … Continue reading കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി