വയനാട്.മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകളിലേക്ക് 51 കുടുംബങ്ങൾ ഇന്ന് താമസം തുടങ്ങും. തൃക്കൈപ്പറ്റ വെള്ളിത്തോട് 105 വീടുകളാണ് മുസ്ലിം ലീഗ് നിർമ്മിക്കുന്നത്. ഫെബ്രുവരി 28നാണ് ഈ വീടുകളിലേക്കുള്ള താക്കോൽദാനം നടന്നത്. പരീക്ഷകളും തെരഞ്ഞെടുപ്പും ആയതിനാലാണ് കയറി താമസം വൈകിയത് എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. 1080 സ്ക്വയർ ഫീറ്റിൽ 3 മുറികളും രണ്ട് ശുചിമുറികളും അടുക്കളയും സ്വീകരണ മുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടു പ്ലോട്ടുകളിലായാണ് നിർമ്മാണ … Continue reading മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകളിലേക്ക് 51 കുടുംബങ്ങൾ ഇന്ന് എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed