വീടിനുള്ളില്‍ പാമ്പുകളുടെ കൂട്ടധര്‍ണ ,ഞെട്ടിവിറച്ച് വീട്ടുകാര്‍

കോഴിക്കോട്. കുറ്റ്യാടി മുണ്ടകുറ്റിയിലാണ് വീട്ടിൽ പാമ്പുകളെ കണ്ടത്. മീത്തലേ കാപ്പുമ്മൽ രമേശന്റെവീട്ടിൽ മക്കൾ കിടന്നുറങ്ങിയ കിടക്കയിലാണ് ഇന്നലെ രാവിലെ ഒരുവിഷപ്പാമ്പിനെ കണ്ടത് പിന്നീട് വീടിൻറെ ഉള്ളിൽ നിന്ന് തന്നെ നാല് പാമ്പുകളെ കൂടി കണ്ടെത്തി.വെള്ളിക്കെട്ടൻ വിഷപാമ്പാണ് ചുരുണ്ട് കിടന്നിരുന്നത്. പാമ്പിനെ എടുത്തു മാറ്റി. ഏറെനേരം കഴിയും മുമ്പേ തന്നെ ബാത്ത് റൂമിൽ ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടു. തുടർന്ന് രമേശൻ വീടിൻറെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രിയിൽ നാട്ടുകാർ എത്തി വീടും … Continue reading വീടിനുള്ളില്‍ പാമ്പുകളുടെ കൂട്ടധര്‍ണ ,ഞെട്ടിവിറച്ച് വീട്ടുകാര്‍