ആലത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

പാലക്കാട്. ആലത്തൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.ഒറീസ സ്വദേശി ഉമേഷ് (32) ആണ് മരിച്ചത്.ബൈക്കിൽ കൂടെ സഞ്ചരിച്ച രുദ്രാഷ്ട്ര (35) എന്നയാൾക്ക് പരിക്കുണ്ട്.ആലത്തൂർ ഗുരുകുലം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത് ഉമേമേഷിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ.പരുക്കേറ്റ രുദ്രാഷ്ട്രയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു