ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്… പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പാലക്കാട് രണ്ടുപേര്‍ക്കും കൊല്ലത്ത് ബൈക്കില്‍ സഞ്ചരിച്ച യുവാവിനും സൂര്യാതപമേറ്റു. വൈദ്യുതി ഉപഭോഗവും ഉയര്‍ന്നുതന്നെ തുടരുകയാണ്. സംസ്ഥാനത്തുടനീളം കനത്തചൂട് ശമനമില്ലാതെ തുടരുകയാണ്. പാലക്കാട് രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. ലക്കിടിയില്‍ ഓട്ടോഡ്രൈവര്‍ ജയന് പൊള്ളലേറ്റു. കഴുത്തില്‍ ഉള്‍പ്പടെ മൂന്നിടത്താണ് പൊള്ളലേറ്റത്. ഒറ്റപ്പാലം സ്വദേശി ജയശ്രീക്കും സൂര്യാതപമേറ്റു. പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. വയനാടും ഇടുക്കിയും ഒഴികെ … Continue reading ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്… പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി