മലപ്പുറം. ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഡി സതീശൻ അനുകൂല വികാരം.ജനഹിതം വിഡി സതീശനൊപ്പമെന്ന് ലീഗ് യോഗത്തിൽ നേതാക്കൾ.ജനവികാരം എതിരാക്കുന്ന തീരുമാനം ഉണ്ടാകരുതന്ന് ലീഗ് യോഗത്തിൽ മുന്നറിയിപ്പ്.വിഡി സതീശനാണ് മുന്നണിയെ കൈപിടിച്ച് ഉയർത്തിയതന്ന് പികെ ബഷീർ യോഗത്തിൽ മറ്റ് നേതാക്കളും അധ്വാനിച്ചങ്കിലും ജനപിന്തുണ വിഡി സതീശനന്നും അഭിപ്രായങ്ങൾ,മുഖ്യമന്ത്രി ആരെന്നതിൽ മുന്നണിയിലും ചർച്ച വേണമെന്നും യോഗത്തിൽ ആവശ്യം കോണ്ഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലീഗ് യോഗത്തിലുയർന്നത് രൂക്ഷവിമർശനം.ജില്ലാ കമ്മിറ്റികളാണ് അതിരൂക്ഷ വിമർശനം ഉന്നയിച്ചത്.ഇപ്പോൾ നടക്കുന്നത് വിഴുപ്പലക്കലന്ന് വിമർശനം.വോട്ട് ചെയ്തത് തെറ്റായി … Continue reading ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഡി സതീശൻ അനുകൂല വികാരം,വോട്ട് ചെയ്തത് തെറ്റായി പോയെന്ന് പറയിപ്പിക്കരുതന്ന് നേതാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed