അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂര്‍.അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി(25) കേളകം പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമാണ് ഗീതമ്മ. വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി തൊട്ടടുത്തുള്ള വീട്ടിലെ ഒരു യുവാവിനെ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞു. ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം മകന്‍ യുവാവിനോട് … Continue reading അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി