യുഡിഎഫ് ജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണം,ടി പി സെന്‍കുമാര്‍
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കവെ, പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്ത്. ദലിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധി , അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് സെൻകുമാർ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സെൻകുമാറിന്റെ പരാമർശം. യുഡിഎഫ് ജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രി … Continue reading യുഡിഎഫ് ജയിച്ചാല്‍ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണം,ടി പി സെന്‍കുമാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed