മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: കുടുംബത്തിന് 14 ലക്ഷം രൂപാ നഷ്ട പരിഹാരം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, ജസ്റ്റീസ് സി. എൻ രാമചന്ദ്രൻ നായർ അന്വേഷിക്കും

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും.സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ സംഭവത്തെപ്പറ്റി അന്വേഷിക്കും.സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് … Continue reading മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: കുടുംബത്തിന് 14 ലക്ഷം രൂപാ നഷ്ട പരിഹാരം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, ജസ്റ്റീസ് സി. എൻ രാമചന്ദ്രൻ നായർ അന്വേഷിക്കും