വട്ടിയൂർക്കാവ് SHO ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെ ങ്കിൽ തിരുവനന്തപുരം കമ്മീഷണർ ഓഫീസിനു മുന്നിൽ ധര്‍ണയിരിക്കുമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ

തിരുവനന്തപുരം. നെട്ടയം മലമുകളിലെ സംഘർഷം, വട്ടിയൂർക്കാവ് SHO ക്ക് എതിരെ നടപടി സ്വീകരിച്ചില്ല എങ്കിൽ തിരുവനന്തപുരം കമ്മീഷണർ ഓഫീസിനു മുന്നിൽ ധര്‍ണയിരിക്കുമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീ ലേഖ സംസ്ഥാന പോലീസ് മേധാവിക്കും , സിറ്റി പോലീസ് കമ്മീഷണർക്കുമാണ് വാട്സ്ആപ്പ് സന്ദേശം അയച്ചത്.സംഘപരിവാർ ബിജെപി പ്രവർത്തകരെ മർദ്ദിച്ചതിൽ നടപടി സ്വീകരിക്കണമെന്ന് സന്ദേശം