കൊച്ചി. നെട്ടൂരിൽ രാത്രി വാഹന യാത്രക്കാർക്ക് ഭീഷണിയായ യുവാവ് പിടിയിൽ.പുത്തൻവീട്ടിൽ സനൂപ് കരുതൽ തടങ്കലിൽ.വാഹനങ്ങൾ തടഞ്ഞുനിർത്തി ഭയപ്പെടുത്തൽ പതിവ്.പനങ്ങാട് പൊലീസാണ് സനൂപിനെ പിടികൂടിയത് നെട്ടൂരിൽ സോംബി ഇറങ്ങി എന്ന പേരിൽ ഇയാളുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed